ഞാന്‍ പ്രദീപ്കുമാര്‍ . അക്ഷര നഗരിയില്‍ പിറവിയെടുത്ത് അക്ഷരമുറ്റത്തോടികളിച്ചും , അക്ഷരമാല....ആ അങ്ങനെ ഒക്കെ വളര്‍ന്നു.
ദൈവത്തില്‍ വിശ്വസിക്കുന്നില്ല. വിശ്വസം ഉള്ളത് മനുഷ്യ നന്മയില് മാത്രം . മതം , രാഷ്ട്രീയം , അതിരുകവിഞ്ഞ ദേശീയത ഈ വക വികാരങ്ങള്‍ക്കൊന്നും അടിമ അല്ല. മതങ്ങള്‍ സ്രുഷ്ടിച്ച മനുഷ്യത്വമില്ലാത്ത നിയമങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നവര്ക്കു മാത്രമെ ഈ സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ കഴിയൂ എന്നു വിശ്വസിക്കുന്നു.